മാടായി ഉപജില്ല സ്കൂൾ സുബ്രതോ മുഖർജികപ്പ് ഫുട്ബോൾ സെലക്ഷൻ ജൂലായ് 6 ന് (തിങ്കൾ) രാവിലെ 10 മണിമുതൽ GNUP സ്കൂൾ നരിക്കോടിന് സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ അന്നേദിവസം രാവിലെ 9.30 ന് ഫുട്ബോൾ കിറ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.
പ്രായപരിധി
പ്രായപരിധി
U/17 Boys : 16.10.1998 നു ശേഷം ജനിച്ചവർ.
U/17 Girls : 29.09.1998 നു ശേഷം ജനിച്ചവർ.
U/14 Boys : 24.09.2001 നു ശേഷം ജനിച്ചവർ.
Contact No. 9847667914
No comments:
Post a Comment