കൃഷി- ക്വിസ്സ് മത്സരം: മാടായി ഉപജില്ലാതല മത്സരം ജൂലായ് 24 ന് രാവിലെ 10 മണിമുതൽ ചെറുകുന്ന് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും. LP,UP വിഭാഗങ്ങളിൽ നിന്നും ഓരോ വിദ്യാർഥിയേയും HS,HSS വിഭാഗങ്ങളിൽ നിന്നും രണ്ട് വീതം വിദ്യാർഥികളെയും മത്സരത്തിൽ പങ്കെടുപ്പിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment