ബഹു. ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 15ന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഇന്റര്‍നെറ്റ് സുരക്ഷാ പ്രതിജ്ഞ' സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. സർക്കുലർ പ്രതിജ്ഞ എന്നിവ ഇതോടൊപ്പം ചേർക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment