സപ്തംബർ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ (ഒക്ടോബർ 6)രാവിലെ 11 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
13506 | CHERUTHAZHAM ALPS |
13508 | EDAKKEPURAM LP SCHOOL |
13511 | EZHOME HINDU LPS |
13526 | IRINAVE THEKKUMBAD ALPS |
13527 | KANNOM L.P.S |
13531 | THAVATH DEVIVILASAM L.P.S |
13536 | SREE VAYALAPRA APBKD LPS |
13538 | ST.MARYS L.P.S PUNNACHERY |
13542 | ERIPURM CHENGAL LPS |
13546 | MIM LPS MATTOOL |
13567 | EDAMANA UP SCHOOL |
13570 | EDAKKEPURAM UP SCHOOL |
13573 | EDANAD UP SCHOOL |
13550 | G.M.U.P.S MADAYI |
13552 | G.W U.P.S VENGARA |
13564 | G.C.U.P.S KUNHIMANGALAM |
13513 | G.L.P.S CHERUKUNNU SOUTH |
13514 | G.L.P.S CHERUTHAZHAM SOUTH |
13515 | GOVT L P SCHOOL CHERUVACHERY |
No comments:
Post a Comment