ഒന്നാംക്ലാസ്സിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏകദിന പരിശീലനം ഫെബ്രവരി 29 ന് (തിങ്കൾ ) രാവിലെ 10 മണി മുതൽ മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ഒന്നാംക്ലാസ്സിലെ മുഴുവൻ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment