Saturday, 27 February 2016

അഭിനന്ദനങ്ങൾ.........

ഇന്നലെ നടന്ന കണ്ണൂർ ജില്ലാ മികവുത്സവത്തിൽ മാട്ടൂൽ എം.യു.പി സ്കൂളിന്റെ (മാടായി ഉപജില്ല) ഗവേഷണ പ്രവർത്തനം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കലക്ടർ ശ്രീ.ബാലകിരൺ IAS ൽ നിന്നും സമ്മാനം എറ്റുവാങ്ങി.
അഭിനന്ദനങ്ങൾ.........

7 comments:

  1. Congrats from A. D. L. P. S. Pallikkara

    ReplyDelete
  2. ഇനിയും ഉയരങ്ങളിലേക്ക്,,,,ആശംസകള്‍
    ALPS mattool

    ReplyDelete
  3. ഇനിയും ഉയരങ്ങളിലേക്ക്,,,,ആശംസകള്‍
    ALPS mattool

    ReplyDelete