സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ (യു .പി വിഭാഗം) ജനുവരി 30 ന് രാവിലെ 10 മണിക്ക് പിലാത്തറ യു.പി.സ്ക്കൂളിൽ വെച്ച് നടക്കുന്നതാണ്.ഉപജില്ലയിലെ സംസ്കൃതം പഠന വിഷയമായുള്ള മുഴുവൻ യു.പി. സ്കൂളുകളിൽ നിന്നും 5,6,7 ക്ലാസ്സുകളിലെ രണ്ട് വീതം കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment