IT@School -ന്റെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ എൽ .പി വിഭാഗം അദ്ധ്യാപകർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ജനുവരി 15 മുതൽ മാടായി ബി.ആർ.സി യിൽ വെച്ച് നടത്തുന്നതാണ്.താഴെ പറയുന്ന വിദ്യാലയങ്ങളിൽ നിന്നും ഒരാൾ വീതം പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം. .
LIST OF SCHOOLS FOR IT COURSE
1) GCUPS KUNHIMANGALAM (WITH LAPTOP)
No comments:
Post a Comment