സ്പാർക്ക് ബില്ലുകൾ e -സബ്മിറ്റ് ചെയ്യണം :
ഏപ്രിൽ മാസത്തെ ശമ്പളബില്ലുകൾ e -സബ്മിഷൻ വഴി മാത്രമേ ട്രഷറിയിൽ സ്വീകരിക്കുകയുള്ളുവെന്ന് കണ്ണൂർ ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
സ്പാർക്ക് ബില്ലുകൾ e -സബ്മിറ്റ് ചെയ്യുന്ന വിധം വിവരിക്കുന്ന രണ്ട് പോസ്റ്റുകൾ ഇവിടെ
പോസ്റ്റ് 01
(കടപ്പാട് : മാത് സ് ബ്ലോഗ് ; www.keralagovernment-homepage.blogspot.in )
No comments:
Post a Comment