Wednesday, 13 May 2015

അദ്ധ്യാപക പരിശീലനം

എൽ.പി അറബിക് അദ്ധ്യാപക പരിശീലനം മാടായി ബി.ആർ.സി യിലും യു.പി അറബിക് അദ്ധ്യാപക പരിശീലനം ജില്ലാതലത്തിൽ തളിപ്പറമ്പ സർ സയ്യിദ് ഹൈസ്ക്കൂളിലും നടക്കും.
മെയ് 19 ന് ആരംഭിക്കുന്ന രണ്ടാംഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ ടെക്സ്റ്റ്‌ ബുക്ക്, ടീച്ചേർസ് ടെക്സ്റ്റ്‌ ബുക്ക് എന്നിവ നിർബന്ധമായും കൊണ്ടുവരണം.

No comments:

Post a Comment