Monday, 25 May 2015

Expenditure Statement : Online Submission

Expenditure Statement എല്ലാ മാസവും അഞ്ചാം തീയ്യതിക്ക് മുമ്പായി സ്കൂളുകൾ ഓണ്‍ലൈൻ ആയി സമർപ്പിക്കേണ്ടതാണ്. 
Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കുന്നതിനായി വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കുന്നതിനായി എല്ലാ സ്കൂളുകളും സ്കൂൾ രജിസ്ട്രേഷൻ പൂർത്തീകരിക്കണം.
ബ്ലോഗിൽ കൊടുത്ത Expenditure Statement Management System ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ സൈറ്റിലേക്ക് പ്രവേശിക്കാം. 
സ്കൂളുകളുടെ യൂസർകോഡ്, പാസ് വേഡ് എന്നിവയ്ക്കും കൂടുതൽ വിവരങ്ങൾക്കും ഇമെയിൽ പരിശോധിക്കുക.

No comments:

Post a Comment