Saturday, 30 May 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, Health Data ഫോമുകൾ നിശ്ചിത പ്രഫോർമയിൽ ജൂണ്‍ 10 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.  പ്രഫോർമ Downloads പേജിൽ ലഭിക്കും.
2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടാൻ അർഹരായ കുട്ടികളുടെ ലിസ്റ്റ് നിശ്ചിത പ്രഫോർമയിൽ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
പ്രഫോർമ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്ത സ്ക്കൂളുകളെ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തുന്നതല്ല.

No comments:

Post a Comment