ദേശീയ പെൻഷൻ പദ്ധതി: 01-04-2013 ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാർ / അധ്യാപകർ ചെയ്യേണ്ടുന്ന കാര്യങ്ങൾ Click here
Thursday, 6 February 2014
ശുചിത്വക്വിസ്സ് ഉപജില്ലാതലം ഫെബ്രവരി 12 ന്
നാളെ നടത്താനിരുന്ന ശുചിത്വ ക്വിസ്സ് ഉപജില്ലാതലമത്സരം ഫെബ്രവരി 12 ലേക്ക് (ബുധൻ) മാറ്റിവെച്ചിരിക്കുന്നു. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.
Wednesday, 5 February 2014
Online indenting for Textbooks 2014-15
Online indenting for Textbooks for the academic year 2014-15 is now available in
www.keralabooks.org or click the link
All Govt. and Aided schools can post their requirements for Textbooks.
Last date 15/02/2014.
Unaided schools can register their schools now in www.keralabooks.org or click the link
Option for online payment will be available soon.
Helpline number:
Kannur : 999 54 14 786
Tuesday, 4 February 2014
ശുചിത്വ ക്വിസ്സ് -ഉപജില്ലാതലം ഫെബ്രുവരി 7 ന് :
ശുചിത്വ ക്വിസ്സ് ഉപജില്ലാതലമത്സരം ഫെബ്രുവരി 7 ന് (വെള്ളി)രാവിലെ 11 മുതൽ 12 വരെ നടത്തുന്നതാണ്.യു.പി വിഭാഗം - മാടായി BRC യിൽ ;ഹയർ സെക്കണ്ടറി വിഭാഗം - മാടായി GBHSS -ൽ. സ്ക്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.
Monday, 3 February 2014
കലാസാഹിത്യവേദി നിർവ്വാഹക സമിതിയോഗം
മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി നിർവ്വാഹക സമിതിയോഗം ഫെബ്രവരി 3 ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും.
Sunday, 2 February 2014
HM's Conference on 04/02/2014 :
ഉപജില്ലയിലെ Govt/Aided സ്ക്കൂൾ പ്രധാനാധ്യാപകരുടെ യോഗം ഫെബ്രുവരി 04 ന് (ചൊവ്വ) രാവിലെ 10.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരുന്നതാണ്.
Saturday, 1 February 2014
ശുചിത്വ ക്വിസ് -Question Paper Packets കൈപ്പറ്റണം :
കണ്ണൂർ ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 ന് നടക്കുന്ന യു.പി,ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിന്റെ Question Paper Packets ഫെബ്രുവരി 3 ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്നും പ്രധാനാദ്ധ്യാപകർ കൈപ്പറ്റണം.
Subscribe to:
Posts (Atom)

