Thursday, 6 February 2014

ശുചിത്വക്വിസ്സ് ഉപജില്ലാതലം ഫെബ്രവരി 12 ന്

നാളെ നടത്താനിരുന്ന ശുചിത്വ ക്വിസ്സ്  ഉപജില്ലാതലമത്സരം ഫെബ്രവരി 12 ലേക്ക് (ബുധൻ) മാറ്റിവെച്ചിരിക്കുന്നു. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.

No comments:

Post a Comment