Tuesday, 4 February 2014

ശുചിത്വ ക്വിസ്സ് -ഉപജില്ലാതലം ഫെബ്രുവരി 7 ന് :

ശുചിത്വ ക്വിസ്സ് ഉപജില്ലാതലമത്സരം ഫെബ്രുവരി 7 ന് (വെള്ളി)രാവിലെ 11 മുതൽ 12 വരെ നടത്തുന്നതാണ്.യു.പി വിഭാഗം - മാടായി BRC യിൽ ;ഹയർ സെക്കണ്ടറി വിഭാഗം - മാടായി GBHSS -ൽ.   സ്ക്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.

No comments:

Post a Comment