Saturday, 1 February 2014

ശുചിത്വ ക്വിസ് -Question Paper Packets കൈപ്പറ്റണം :

 കണ്ണൂർ ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 ന് നടക്കുന്ന യു.പി,ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിന്റെ Question Paper Packets ഫെബ്രുവരി 3 ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്നും പ്രധാനാദ്ധ്യാപകർ  കൈപ്പറ്റണം.

No comments:

Post a Comment