മാടായി ഉപജില്ലാ സ്ക്കൂള്‍ കായികമേളയ്ക്ക് മാടായിപ്പാറ പാളയം ഗ്രൌണ്ടില്‍ തുടക്കമായി. കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദീപശിഖാറാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുവെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment