ജില്ലയില്‍ ശതാബ്ദി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് പുനരുദ്ധാരണത്തിനും അറ്റകുറ്റപണി കള്‍ക്കുമായി സ്ക്കൂള്‍ ഒന്നിന് 2 ലക്ഷം രൂപ ബഡ്ജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. ശതാബ്ദി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സ്ക്കൂളുകള്‍ എന്തൊക്കെ പ്രവൃത്തി കളാണ് നടത്താന്‍ കഴിയുക എന്ന് കണ്ടെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി ഡിസംബര്‍ 22 ന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment