ജില്ലാ കലോത്സവത്തില്‍ മത്സരിക്കുന്നതിന് യോഗ്യത നേടിയ ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ 100 KB (600X600 pixels) യില്‍ കുറഞ്ഞ പാസ്പപോര്‍ട്ട് സൈസ് ഫോട്ടോകള്‍ ഒരു സി ഡി യിലാക്കി ഡിസംബര്‍ 14, വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുന്‍പായി മാടായി ഗേള്‍സ് ഹൈസ്ക്കൂളില്‍ എത്തിക്കേണ്ടതാണ്. ഫോട്ടോയ്ക്ക് സ്കൂള്‍ കോഡൂം കുട്ടിയുടെ അഡ്മിഷന്‍ നമ്പറും ഫയല്‍ നെയിം ആയി നല്‍കിയിരിക്കണം. (XXXX_YYYY) . സ്കൂള്‍ കോഡ് പേരായി നല്‍കിയിരിക്കുന്ന ഒരു ഫോള്‍ഡറിലാണ് ഫോട്ടോ സൂക്ഷിക്കേണ്ടത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഫോള്‍ഡറുകള്‍ ഉണ്ടായിരിക്കണം.സി ഡി യുടെ പുറത്ത് സ്കൂള്‍ കോഡും സ്കൂളിന്റെ പേരും എഴുതിയിരിക്കണം.
Monday, 10 December 2012
ജില്ലാ കലോത്സവം- മത്സരാര്‍ത്ഥികളുടെ ഫോട്ടോ എത്തിക്കണം
ജില്ലാ കലോത്സവത്തില്‍ മത്സരിക്കുന്നതിന് യോഗ്യത നേടിയ ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ 100 KB (600X600 pixels) യില്‍ കുറഞ്ഞ പാസ്പപോര്‍ട്ട് സൈസ് ഫോട്ടോകള്‍ ഒരു സി ഡി യിലാക്കി ഡിസംബര്‍ 14, വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുന്‍പായി മാടായി ഗേള്‍സ് ഹൈസ്ക്കൂളില്‍ എത്തിക്കേണ്ടതാണ്. ഫോട്ടോയ്ക്ക് സ്കൂള്‍ കോഡൂം കുട്ടിയുടെ അഡ്മിഷന്‍ നമ്പറും ഫയല്‍ നെയിം ആയി നല്‍കിയിരിക്കണം. (XXXX_YYYY) . സ്കൂള്‍ കോഡ് പേരായി നല്‍കിയിരിക്കുന്ന ഒരു ഫോള്‍ഡറിലാണ് ഫോട്ടോ സൂക്ഷിക്കേണ്ടത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഫോള്‍ഡറുകള്‍ ഉണ്ടായിരിക്കണം.സി ഡി യുടെ പുറത്ത് സ്കൂള്‍ കോഡും സ്കൂളിന്റെ പേരും എഴുതിയിരിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment