മാടായി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശെറീഫ് ഉദ്ഘാടനംചെയ്തു. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ.കെ.വി. മുഹമ്മദലിഹാജി പരിപാടിയുടെ അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ മാടായി ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ.എ.പി.ബദറുദ്ദീന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ പി.പി.അബ്ദുള്‍ ഗഫൂര്‍ , അജിത്ത് മാട്ടൂല്‍, ഗ്രാമപഞ്ചായത്ത് അംഗം പി.പി.കെ. അബ്ദുള്‍സലാം, എ.പി.അബ്ദുള്‍ഖാദര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.വി.രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങിന് ആശംസഅര്‍പ്പിച്ച് സംസാരിച്ചു.കലോത്സവം ജനറല്‍ കണ്‍വീനര്‍ എ.കെ.അജിത്കുമാര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റികണ്‍വീനര്‍ കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment