"ക്രിയാഗവേഷണം"-സെമിനാർ മാർച്ച് 15ന് (ശനി ) രാവിലെ 10 മണി മുതൽ മാടായി ബി.ആർ.സി -ൽ വെച്ച് നടക്കുന്നതാണ്.പ്രബന്ധാവതാരകരുടെ വിദ്യാലയങ്ങളിൽ നിന്നൊഴികെ ഉപജില്ലയിലെ മറ്റ് എല്ലാ വിദ്യാലയങ്ങളിൽ നിന്നും എസ്.ആർ.ജി കണ്‍വീനർമാർ സെമിനാറിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.
No comments:
Post a Comment