ഉപജില്ലയിലെ Govt., Aided സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ (LP,UP & HS) ഒരു അടിയന്തിരയോഗം മാർച്ച് 21 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് എത്തിച്ചേരണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment