ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഹരിതനിധി, സേവന പദ്ധതികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്ക്കാരങ്ങൾ പാലയാട് ഡയറ്റിൽ വെച്ച് വിതരണം ചെയ്തു.
മാടായി ഉപജില്ലയിലെ ജേതാക്കൾ:-
ഹരിതനിധി
ഏര്യം വിദ്യാമിത്രം യു.പി സ്ക്കൂൾ ജി എൻ യു പി സ്ക്കൂൾ നരിക്കോട്
സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി
വെങ്ങര പ്രിയദർശിനി യു പി സ്ക്കൂൾ
സേവന
എടനാട് യു പി സ്ക്കൂൾ
No comments:
Post a Comment