മാടായി ഉപജില്ലാ സംസ്കൃതം കൗണ്‍സിൽ - ദ്വിദിന സംസ്കൃത പഠനക്യാമ്പ് ജനുവരി 14,15 തീയ്യതികളിൽ പിലാത്തറ യു പി സ്കൂളിൽ നടക്കും. ക്യാമ്പ് രാവിലെ 9.15 ന് ആരംഭിക്കും. ഒരു വിദ്യാലയത്തിൽ നിന്നും 6 കുട്ടികളെ വീതം പങ്കെടുപ്പിക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment