പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
താങ്കളുടെ സ്ഥാപനത്തിലെ എഫ് . ബി . എസ് ൽ ചേർന്നിട്ടുള്ള ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാത്ത പ്രധാന അദ്ധ്യാപകർ ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രൊഫൊർമ യിൽ രേഖപ്പെടുത്തി 23.2.15 ന് 3 മണിക്ക് മുൻപായി എ ഇ ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. എഫ് . ബി .എസ് ഇല്ലാത്തവർ NIL റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്
No comments:
Post a Comment