ലോകപ്രശസ്തമായ കുഞ്ഞിമംഗലം വെങ്കല പൈതൃകത്തിലെ അപൂർവ്വമായ ശില്പങ്ങളുടെയും ശില, ദാരു, കളിമണ്‍, ഫൈബർ, ഷീറ്റ് മെറ്റൽശില്പങ്ങളുടെയും ചിത്രങ്ങളുടെയും വിപുലമായ കാഴ്ചയുമായി കുഞ്ഞിമംഗലം മൂശാരികൊവ്വലിൽ ജനുവരി 26 മുതൽ ഫെബ്രവരി 2 വരെ 'കുഞ്ഞിമംഗലം വെങ്കലപെരുമ 2015' പ്രദർശനം നടക്കുന്നുണ്ട്.
സ്കൂൾ വിദ്യാർഥികൾക്ക് ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
പ്രദർശന സമയം: രാവിലെ 10 മുതൽ വൈകു. 7 വരെ.
സ്കൂൾ വിദ്യാർഥികൾക്ക് ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
പ്രദർശന സമയം: രാവിലെ 10 മുതൽ വൈകു. 7 വരെ.
Contact No. 9846217961, 9846792888
No comments:
Post a Comment