പ്രൈമറിതലത്തിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപഠന ശേഷി മെച്ചപ്പെടുത്തുന്നതിനായി 'ഇംഗ്ലീഷ് ഫെസ്റ്റ്' നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് അദ്ധ്യാപകനുള്ള ഏകദിന പരിശീലനം ജനുവരി 15,19 തീയ്യതികളിൽ രാവിലെ 10 മണിമുതൽ മാടായി ബി.ആർസി യിൽ നടക്കും.
ജനുവരി 15- ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ, മാടായി പഞ്ചായത്തുകൾ
ജനുവരി 19- എഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകൾ
ജനുവരി 15- ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ, മാടായി പഞ്ചായത്തുകൾ
ജനുവരി 19- എഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകൾ
No comments:
Post a Comment