5,6,7 ക്ലാസ്സുകളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ ഒത്തുചേരൽ ആഗസ്റ്റ് 8 ന് (ശനി) രാവിലെ 10 മണിക്ക് പഴയങ്ങാടി ജി എം യു പി സ്കൂളിൽ നടക്കും.അദ്ധ്യാപകർ Teachers Text, Text Book എന്നിവ സഹിതം എത്തിച്ചേരണമെന്ന് കണ്‍വീനർ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment