രാമായണ മാസാചരണത്തോടനുബന്ധിച്ച് സംസ്കൃത വിദ്യാർഥികൾക്കുള്ള വാല്മീകി രാമായണ പാരായണ മത്സരവും (ഒരു കുട്ടി) രാമായണ പ്രശ്നോത്തരിയും (രണ്ട് കുട്ടികൾ) ആഗസ്റ്റ് 12 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ മാടായി ബി.ആർ.സി യിൽ നടക്കും. മുഴുവൻ അദ്ധ്യാപകരും വിദ്യാർതികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment