മാടായി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ SRG കണ്‍വീനർമാർക്കുള്ള ഏകദിന പരിശീലനം ആഗസ്റ്റ് 19 ന് (ബുധൻ) രാവിലെ 9.30 മുതൽ മാടായി ബി.ആർ.സി യിൽ നടക്കും. 'മുന്നേറ്റം' പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം വിതരണം ചെയ്ത ഗണിതം, മലയാളം എന്നീ വിഷയങ്ങൾക്കുള്ള കൈപ്പുസ്തകം കൊണ്ടുവരണം.
പ്രൈമറിവിഭാഗം ഉള്ള ഹൈസ്ക്കൂളിൽ നിന്നും പ്രതിനിധി പങ്കെടുക്കണം.
പ്രൈമറിവിഭാഗം ഉള്ള ഹൈസ്ക്കൂളിൽ നിന്നും പ്രതിനിധി പങ്കെടുക്കണം.
No comments:
Post a Comment