KASEPF അക്കൗണ്ടുകൾ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി GAINPF വെബ്സൈറ്റിൽ ഉള്ള അക്കൗണ്ട് നമ്പരുകൾ പ്രധാനാദ്ധ്യാപകർ വെരിഫൈ ചെയ്യണം.
ഓരോ KASEPF വരിക്കാരന്റെയും GAINPF വെബ്സൈറ്റിൽ ഉള്ള അക്കൗണ്ട് നമ്പരും സേവന പുസ്തകത്തിലുള്ള അക്കൗണ്ട് നമ്പരും ഒന്നുതന്നെയാണോ എന്ന് പരിശോധിക്കണം. എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ ആ വിവരം ഡിസംബർ 19 ന് മുമ്പായി അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസറെ അറിയിക്കണം.
പിന്നീട് തിരുത്താൻ അവസരം ലഭിക്കുന്നതല്ല. പിന്നീട് തെറ്റുകൾ കണ്ടെത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകർക്കായിരിക്കും.
ഓരോ PF വരിക്കാരന്റെയും PEN നമ്പർ USER ID ആയും Password ആയും ലോഗിൻ ചെയ്യുക.

No comments:
Post a Comment