ന്യൂനപക്ഷ വിഭാഗം പ്രീ-മെടിക് സ്കോളർഷിപ്പ് -സ്കൂളുകൾ കുട്ടികളുടെ ബാങ്ക് ആക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ നേരിട്ടോ ഇമെയിൽ ആയോ എത്രയും പെട്ടന്ന് ഓഫീസിൽ സമർപ്പിക്കണം. പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് വിവരങ്ങൾ സമർപ്പിക്കേണ്ടതിനാൽ പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment