വിവിധ ഉപജില്ലകളിൽ ബാക്കിയുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ലിസ്റ്റിൽ സ്കൂളുകൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ ഉണ്ടെങ്കിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സീനിയർ സൂപ്രണ്ട് ഇവരുടെ മേലൊപ്പോടുകൂടിയ രശീതിയുമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ കൈപ്പറ്റണം
Subscribe to:
Post Comments (Atom)
No comments:
Post a Comment