അവധിക്കാല അദ്ധ്യാപക പരിശീലനം അവസാന ബാച്ച് മെയ് 17 -ന് (വെളളി ) ചെറുകുന്ന് ഗവ:ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്നു. ഇനിയും പരിശീലനം ലഭിക്കാത്ത മുഴുവൻഅദ്ധ്യാപകരും ഈ ബാച്ചിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർഉറപ്പുവരുത്തേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment