അവധിക്കാല അദ്ധ്യാപക പരിശീലനം 9,10 ബാച്ചുകൾ മെയ് 10 -ന് ആരംഭിക്കുന്നു.
അവധിക്കാല അദ്ധ്യാപക പരിശീലനം 9,10 ബാച്ചുകൾ മെയ് 10 -ന് (വെളളി ) ചെറുകുന്ന് ഗവ:ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്നു.
ലിസ്റ്റ്
(ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഇനിയും പരിശീലനം ലഭിക്കാത്ത മുഴുവൻ പ്രൈമറി വിഭാഗം അദ്ധ്യാപകരേയും പരിശീലന കേന്ദ്രത്തിലെത്തിക്കാൻ ഹെഡ് മാസ്റ്റർ ശ്രദ്ധിക്കേണ്ടതാണ്. )
No comments:
Post a Comment