ഉപജില്ലയിലെ ഗവ:/എയിഡഡ് /അണ്‍-എയിഡഡ് സ്ക്കൂള്‍ (പ്രൈമറി /സെക്കണ്ടറി) പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം മെയ് 7 -ന് (ചൊവ്വ ) രാവിലെ 10.30 ന് മാടായി ബി ആര്‍ സി യില്‍ ചേരുന്നു. യോഗത്തിന് കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment