Saturday, 25 May 2013

"SAMPOORNA" :പരിശീലനം മെയ് 29 ന് ആരംഭിക്കും

പ്രൈമറി സ്ക്കൂളുകളിൽ "SAMPOORNA" വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനം മെയ് 29 ന് ആരംഭിക്കും. പരിശീലനത്തിൽ പ്രധാനാദ്ധ്യാപകനോ ഐ.ടി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനോ പങ്കെടുക്കണം. 

1 comment:

  1. സമ്പൂര്‍ണ ക്ലാസ്സിന്റെ തിയ്യതി മെയ്‌ 29 തോ അതോ ജൂണ്‍ 29 തോ?

    ReplyDelete