Wednesday, 4 March 2015

2015-16: അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു

2015-16 വർഷത്തേക്കുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള (പ്രഫോർമ 3) അപേക്ഷകൾ 2 കോപ്പി മാർച്ച് 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
സർക്കുലർ: പേജ് 1, പേജ് 2

No comments:

Post a Comment