സ്കൂള്‍ വികസന പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി - HM, SRG കണ്‍വീനര്‍, SMC ചെയര്‍മാന്‍ / പി ടി എ പ്രസിഡന്റ് എന്നിവര്‍ക്കായി താഴെ പറയുന്ന തീയതികളില്‍ ബി ആര്‍ സി മാടായിയില്‍ വെച്ച് നടക്കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു..
മാർച്ച് 4 : ഉച്ചയ്ക്ക് 2 മണിമുതല്‍ - HS, UP മാത്രമുള്ള സ്കൂളുകള്‍ക്ക്
മാർച്ച് 6 : രാവിലെ 10 മണിമുതല്‍ ചെറുതാഴം, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
മാർച്ച് 6
: ഉച്ചയ്ക്ക് 2 മണിമുതല്‍ ഏഴോം, മാടായി ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
മാർച്ച് 7
: രാവിലെ 10 മണിമുതല്‍ മാട്ടൂല്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
മാർച്ച് 7
: ഉച്ചയ്ക്ക് 2 മണിമുതല്‍ കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
No comments:
Post a Comment