Tuesday, 3 March 2015

പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 4 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 4 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി ആർ സിയിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

No comments:

Post a Comment