Wednesday, 11 March 2015

ഗവ.പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് : HM Promotion 2015-16

ഗവ.പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് അർഹരായവരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യത നേടിയ അദ്ധ്യാപകരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ മാർച്ച് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം 
പ്രഫോർമയ്ക്കും സർക്കുലറിനും ഇമെയിൽ കാണുക.

No comments:

Post a Comment