2014-15 അദ്ധ്യായന വർഷത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള യോഗ്യത നേടിയ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരുടെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ മാർച്ച് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
താൽക്കാലിക മുൻഗണനാ പട്ടികയ്ക്കും മറ്റ് വിവരങ്ങൾക്കും ഇമെയിൽ പരിശോധിക്കുക.
താൽക്കാലിക മുൻഗണനാ പട്ടികയ്ക്കും മറ്റ് വിവരങ്ങൾക്കും ഇമെയിൽ പരിശോധിക്കുക.
No comments:
Post a Comment