കണ്ണൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'നിത്യം" പരിപാടിയുടെ ഭാഗമായി ഒന്നാം തരത്തിലെ അദ്ധ്യാപകർക്കായുള്ള പരിശീലനം ജൂണ്‍ 11,12 തീയ്യതികളിൽ നടക്കുന്നതാണ് .കണ്ണപുരം,ചെറുകുന്ന് ,മാട്ടൂൽ,മാടായി പഞ്ചായത്തുകളിലുള്ളവർക്ക് GLPS ചെറുകുന്ന് സൗത്തിലും കടന്നപ്പള്ളി-പാണപ്പുഴ,ചെറുതാഴം,ഏഴോം,കുഞ്ഞിമംഗലം പഞ്ചായത്തുകൾക്ക് VDNM GLPS ഏഴിലോട് -ഉം വെച്ചാണ് പരിശീലനം.
Friday, 7 June 2013
'നിത്യം" അദ്ധ്യാപക പരിശീലനം ജൂണ്‍ 11,12 തീയ്യതികളിൽ :
കണ്ണൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'നിത്യം" പരിപാടിയുടെ ഭാഗമായി ഒന്നാം തരത്തിലെ അദ്ധ്യാപകർക്കായുള്ള പരിശീലനം ജൂണ്‍ 11,12 തീയ്യതികളിൽ നടക്കുന്നതാണ് .കണ്ണപുരം,ചെറുകുന്ന് ,മാട്ടൂൽ,മാടായി പഞ്ചായത്തുകളിലുള്ളവർക്ക് GLPS ചെറുകുന്ന് സൗത്തിലും കടന്നപ്പള്ളി-പാണപ്പുഴ,ചെറുതാഴം,ഏഴോം,കുഞ്ഞിമംഗലം പഞ്ചായത്തുകൾക്ക് VDNM GLPS ഏഴിലോട് -ഉം വെച്ചാണ് പരിശീലനം.
Subscribe to:
Post Comments (Atom)
No comments:
Post a Comment