HM's Conference on 10.06.2013
ഉപജില്ലയിലെ ഗവ./എയിഡഡ് / അണ്‍ -എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം ജൂണ്‍ 1 0 -ന് (തിങ്കൾ) രാവിലെ 1 0 .3 0 ന് ബി.ആർ .സി ഹോളിൽ ചേരുന്നു.
ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണം (എല്ലാജാതിയിലും ഉള്ളത് ,പട്ടികജാതി,പട്ടിക വർഗ്ഗം ,മുസ്ലീം സമുദായം ) നിശ്ചിത പ്രഫോർമയിൽ രണ്ട് കോപ്പി വീതം സമർപ്പിക്കണം.
ഹൈസ്കൂൾ ഹെഡ് മാസ്റ്റർമാർ പ്രതിനിധികളെ അയക്കണം
അന്നേ ദിവസം നടത്താനിരുന്ന "നിത്യം " അധ്യാപക പരിശീലനം മാറ്റിവെച്ചു.
No comments:
Post a Comment