IEDC സ്ക്കോളർഷിപ്പ് 2013-14: SBT യിൽ ഇനിയും അക്കൗണ്ട് തുടങ്ങാൻ ബാക്കിയുള്ള വിദ്യാർഥികൾക്ക് അക്കൗണ്ട് തുടങ്ങി പ്രധാനാദ്ധ്യാപകർ ജൂലായ് 7 ന് മുമ്പായി ഓഫീസിൽ അറിയിക്കുക. അക്കൗണ്ട് തുടങ്ങാൻ ബാക്കിയുള്ള വിദ്യാർഥികളുടെ പേരുവിവരങ്ങൾ ഓഫീസിലെ നോട്ടീസ് ബോർഡി ൽ ലഭ്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment