മാടായി ഉപജില്ലയിലെ സ്ക്കൂൾ സഹകരണ സംഘങ്ങളുടെ 2012-13 വർഷത്തെഓഡിറ്റ് ജൂണ്‍ 22 ന് രാവിലെ 9.30 മുതൽ ചെറുതാഴം സർവ്വീസ് സഹകരണ ബേങ്ക് മണ്ടൂർ ബ്രാഞ്ച് ഹാളിൽ വെച്ച് നടക്കും. സ്ക്കൂൾ സഹകരണ സംഘങ്ങളുടെ പ്രസിഡണ്ട്/ സെക്രട്ടറിമാർ ഓഡിറ്റ് നടത്തുന്നതിനാവശ്യമായ എല്ലാ രജിസ്റ്ററുകളും റിക്കാർഡുകളും പട്ടികകളും സർട്ടിഫിക്കറ്റുകളും സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment