നിലവിൽ സ്കൗട്ട് / ഗൈഡ് / കബ്ബ് / ബുൾബുൾ യൂനിറ്റുകളില്ലാത്ത വിദ്യാലയങ്ങളിൽനിന്നും ഒരു അദ്ധ്യാപകൻ / അദ്ധ്യാപിക ജൂണ്‍ 22 ന് (ശനി) കണ്ണൂർ സ്കൗട്ട് ഭവനിൽ നടക്കുന്ന Introductory Course -ൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment