2013-14 വർഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളർഷിപ്പ് തുക അതാത് സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. തുക വിതരണം നടത്തി ആയതിന്റെ അക്വിറ്റൻസ് ജൂണ്‍ 15 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ www.scholarship.itschool.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment