ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ (ഗവ /എയിഡഡ് / അണ്‍-എയിഡഡ്) ഒരു അടിയന്തര യോഗം ജൂണ്‍ 9ന് (തിങ്കൾ ) രാവിലെ കൃത്യം 10.30 ന് മാടായി BRC -ൽ ചേരുന്നതാണ്.
ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ പ്രതിനിധിയെ അയക്കണം.ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം നിർദ്ദിഷ്ട പ്രഫോർമയിൽ (രണ്ട് കോപ്പി ) തയ്യാറാക്കി കൊണ്ടുവരണം.ഓരോ ക്ലാസ്സിലെയും OEC,OBC(Excluding muslim) കുട്ടികളുടെ എണ്ണം,മുസ്ലീം കുട്ടികളുടെ മാത്രം എണ്ണം എന്നിവയും (ആണ്‍ ,പെണ്‍ ,ആകെ) രണ്ട് കോപ്പി പ്രത്യേക പ്രഫോർമയിൽ തയ്യാറാക്കി ഇതോടൊപ്പം സമർപ്പിക്കണം. കുട്ടികളുടെ വിവരങ്ങൾ ജൂണ്‍ 09 ന് വൈകുന്നേരം അഞ്ച് മണിക്കകം സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചൂ.സർക്കുലർ
പ്രഫോർമ (For OBC/OEC/Muslim Students)
No comments:
Post a Comment