പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2014-15 വർഷത്തെ ആദായകരമല്ലാത്ത സ്കൂളുകളുടെ (Uneconomic Schools) അംഗീകാരം നിലനിർത്തുന്നതിന് വേണ്ടി അപേക്ഷയും (5 രൂപ യുടെ കോർട്ട് ഫീ സ്റ്റാമ്പ് സഹിതം) പ്രഫോർമയും രണ്ട് കോപ്പി വീതം ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
No comments:
Post a Comment